DATE : 24 – MAY- 2026

JOB VACANCY
ഉടനെ ആവശ്യമുണ്ട്
റിയാദ് പ്രവിശ്യയിൽ പ്രവർത്തിച്ചു വരുന്ന സൂപ്പർമാർകറ്റിൽ 2 വർഷം എക്സ്പീരിയൻസുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.ഉടനെ വിളിക്കുക
📞+966 53 626 4341
ജിദ്ദ അമീർഫവാസ് : 05/06/ 2026 വരെ മാത്രം മെസ്സേജ് അയക്കുക,
ബൂഫിയ യിലേക്ക് ജ്യൂസ് + സമദൂ മേക്കറിനെ ആവശ്യമുണ്ട് ,
യമനി ആയാലും കുഴപ്പമില്ല,
ബലദിയ്യ കാർഡ് നിർബന്ധം.
(054 135 8037 WhatsApp only)
റിയാദിലേക്ക് ബേക്കറി ഐറ്റവും ഫത്തിറകളും ഉണ്ടാക്കാൻ അറിയുന്ന ആളിനെ ആവശ്യമുണ്ട്. സൗദിയിൽ ഉള്ളവരും ഇക്കാമ വാലിഡ് ഉള്ളവരും മാത്രം ബന്ധപ്പെടുക.
വിസ ഇല്ല.
Contact only wattsapp
0504834152

ജിസാൻ ഒരു ബുഫിയ മുഹലിമിനെ ആവിശ്യം ഉണ്ട് 40 വയസ്സിനുള്ളിൽ ഉള്ളവർ ബന്ധപ്പെടുക 0569400559
ജിദ്ദയിലെ പൊറോട്ട മുഹല്ലിമിനെ ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ 0572316997
പുതുതായി തുറക്കുന്ന വർഷയിലേക്ക് തോപ്പിന്റെ പണി അറിയുന്നവർക്ക് ചാൻസ് ഉണ്ട് . Cutter , hole+buttons, തേപ്പ് , കോളർ+കഫ് വെട്ടി ഒട്ടിക്കാൻ , സൈഡ് , ലോക്ക്+മേലടി + ബോട്ടംവെട്ടി അടിക്കൽ… താല്പര്യം ഉള്ളവർ contact whatspp… 0508209195(babu)
വാട്ട്‌സ്ആപ്പ് മാത്രം : +966 53 693 4982
ദമ്മാമിലെ ഒരു പ്രശസ്തമായ അറബിക് റെസ്റ്റോറന്റിൽ ഒരു വെയിറ്ററെ നിയമിക്കുന്നു
•(കുറഞ്ഞത് 3 വർഷത്തെ പരിചയം ആവശ്യമാണ്)
• അറബി ഭാഷയിൽ നല്ല അറിവ് അത്യാവശ്യമാണ്.
Location.Abhur shimaliyya
kebab &broast ഷോപ്പിലേക്ക് ക്ലീനിങ് and helper ചെയ്യുന്ന ആളെ ആവിശ്യം ഉണ്ട് Iqama ഉള്ളവർ മാത്രം ബന്ധപ്പെടുക
Baladiya card നിർബന്ധം
Food &accommodation available
No call only whatsapp 0561436051
പൊറാട്ട മുഅല്ലിംമിനെ
ആവശ്യമുണ്ട് whatsap
0578650885
ജിദ്ദ
ജിദ്ദയിലെ ഒരു ദിവാനിയ്യയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്:
• എല്ലാ തരത്തിലുള്ള മനാക്കിഷും ബേക്കറി പലഹാരങ്ങളും തയ്യാറാക്കുന്നതിൽ പരിചയമുള്ള
മനാക്കിഷ് & പേസ്ട്രി ഷെഫ്
• പരമ്പരാഗത സൗദി ചായയും അറബിക് കാപ്പിയും തയ്യാറാക്കി സർവ് ചെയ്യുന്നതിൽ പ്രാവീണ്യമുള്ള
സൗദി ടീ & അറബിക് കോഫി മേക്കർ
യോഗ്യതകൾ:
• പ്രവൃത്തി പരിചയം
• ജോലിയോടുള്ള പ്രതിബദ്ധത
• മികച്ച കസ്റ്റമർ സർവീസ് കഴിവ്
ബന്ധപ്പെടാൻ:
0545473153

നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രോസ്റ്റ് ഷോപ്പ് വില്പനക്ക്.
ലൊക്കേഷൻ :-ജിസാൻ അബുഹാരിഷ്
Watsapp only :- +966550846728
കേരള ഹോട്ടൽ വില്പനക്ക്
റിയാദ് സുലൈ ആവശ്യം ഉള്ളവർ ബന്ധപെടുക നടത്തിപ്പിന് വേണമെങ്കിൽ കൊടുക്കും 0564759160
Al Riyadh,Furoziya.ജിദ്ദയിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, മൊബൈൽ, ഷോപ്പ് വില്പനക്ക് ഉണ്ട് wts no 0548178570
കേരള ഹോട്ടൽ വില്പനക്ക്
റിയാദ് സുലൈ ആവശ്യം ഉള്ളവർ ബന്ധപെടുക നടത്തിപ്പിന് വേണമെങ്കിൽ കൊടുക്കും 0564759160
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply