ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 27/2/2025

#78 കിലോ 14 റൂഖാക്ക് പണി അറിയുന്ന 2 ആളെ ആവശJമുണ്ട്  ബദ്ധപ്പെടുക:

057 1950744

0548138112


#79 സൂപ്പർമാർക്കറ്റിലെ വെജിറ്റബിൾ സെക്ഷനിലേക്ക്  പരിജയമുള്ള ആളെ ആവശ്യം ഉണ്ട്
40 വയസ്സിന് തയെ ഉള്ള ആളുകൾ മാത്രം ബന്ധപ്പെടുക,
തനാസിൽ പെട്ടെന്നു മാറുന്നതല്ല
Mob: 0557624189


#80 ബ്രോസ്റ്റ് മുഅല്ലിംമിനെ ആവശ്യമുണ്ട്
പണി അറിയുന്ന ആളാവണം.

നാട്ടിലായാലും കൊഴപ്പല്ല.
സൗദിയിലെ മക്കയിലേക്കാണ്.
Contact: 056 503 2524


#81 ജിദ്ദ ഹാരസത്തിലേക്ക് ഒരു പൊറോട്ട മുഅല്ലിംമിനെ ആവശ്യമുണ്ട്
Contact : 0562150704


#82 മുതാബ്ക്, ശവർമ,രണ്ടിൻ്റെയും പണിയറിയുന്ന ഒരാളെ ആവശ്യമുണ്ട്
Mob no +966 54 103 9888


#83 ബൂഫിയ ഹോട്ടലുകളിൽ ജോലി ചെയ്തു പരിചയം ഉള്ള ആളെ 
പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കടയിലേക്ക് ഹെൽപർ ആയിട്ട്
റമളാൻ മാസത്തിൽ ഒരു മാസംമാത്രം ജോലിക്ക് ആവശ്യമുണ്ട്

Nb, ബലധിയാ കാർഡ് നിർബന്ധം 
Whatsapp വഴി മാത്രം
കോൺടാക്ട് ചെയ്യുക
call ചെയ്യരുത്
Whatsapp number
0566083668


#84 Looking for a Porotta maker

– നല്ല പൊറാട്ടക്കാരനെ ആവശ്യമുണ്ട് ആരെങ്കിലും ഉണ്ടെങ്കില്‍  ഈനബറില്‍ ബന്തപ്പെടുക

jeddha

Contact : +966 53 410 4046


#85 കാർ ഡെലിവറി ബോയ് ജോലി വേകൻസികൾ
Need courier delivery driver
Location :All Over in SAUDI
– Salary:1700+incentive
– Mobile :115
– Car and petrol from company

– Minimum daily 30 delivery
Call and whatsApp:0543386565


#86 ഹെവി വെഹിക്കിൾസ് സ്പെയർ പാർട്സ് ഷോപ്പിലേക്ക് എക്സ്പീരിയൻസുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട്..

സ്ഥലം :-തുറയ്ഫ്
സാലറി :-2000+300+റൂം

Iqama വാലിഡിറ്റി മിനിമം മൂന്ന് മാസം നിർബന്ധം

ഡ്യൂട്ടി ടൈം 8to8 (ഉച്ചക്ക് 1മണിക്കൂർ ഫുഡ്‌ ടൈം )

Mob:-0570636916     (ദയവ് ചെയ്തു iqama 3മാസം മിനിമം ഉള്ളവരും വരാൻ താല്പര്യം ഉള്ളവരും മാത്രം msg അയക്കുക സമയം കൊല്ലികൾ കാരണം മറ്റുള്ളവരുടെ ജോലി സാധ്യത കൂടിയാണ് ഇല്ലാതെ ആവുന്നത്


#87 മക്ക റമദാനിൽ സമൂസ ചുറ്റാൻ എക്സ്പീരിയൻസ് ഉള്ള daily 3000 സമൂസ വരെ ചുറ്റാൻ കഴിവുള്ളവർ ഉടനെ അർജെന്റ് ആയി ബന്ധപ്പെടുക 0510837178


#88 ജിദ്ദയിൽ seafood റെസ്റ്ററെന്റിലേക്ക്  പരിജയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്, 
വാട്സ്ആപ്പ് – 0507525435


#89 Required Accountant transferable  iqama
Exp Required 1-3 years
Location: Khobar
Accountants degree mandatory
Salary: 6000
Send CV on whats app: 0537740085 ( no call plz)


#90 പൊറോട്ട പണി അറിയുന്ന ആളെ ആവിശ്യം ഉണ്ട്

ദമ്മാം -അൽജുബൈൽ
0578557812



🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029VaA5n3U545usLaRRlK3A

നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം

https://t.me/+919061320340

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!